Om “Thripura Ashramam” Om.
According to Sanathana Dharma, the ultimate goal of each human being is to attain the state of union with Parabhrahma.
“Jeevo bhrahmaiva”.
To make this aim realistic,it is necessary to start a prayer hall and gurukula in the name of Sree ThripuraSakthi, which can do research works about all kind of ancient spiritual visions. In that Guru kula we have to start a spiritual initiative to combine all our new and old knowledge. It is our mission to spread the great knowledge given by our great Mahagurus, to our new generation who trapped in this materialistic world. Our Asramam is engaged in such type of activities.There is no other holy deeds in our life stand together with our great Indian culture and Thripura Asramam to achieve our mission.
“May Ma Thripurasakthi bless you all”
“ഓം ശ്രീ നാരായണ്യൈ നമഃ”
സനാതന ധർമ്മത്തിന്‍റെ ആഴങ്ങളിലേക്ക് ഒരു വിളി…
ജപം, പൂജ,യാഗം, ധ്യാനം, ജ്ഞാനം, സത്സംഗം, ശാസ്ത്രവിചാരം – ആത്മവിജയത്തിനും ലോകക്ഷേമത്തിനും.
ആഗമ-താന്ത്രിക ചിന്തകളുടെ പ്രകാശം!
വിശുദ്ധ ഗ്രന്ഥങ്ങളുടെ സമഗ്രവിചാരം, ആന്തരിക ഉണർവ്വ്, ആത്മബോധം!
“വിശ്വമാനവ ധർമ്മത്തിനായി ഈ ദിവ്യസന്ദേശം എല്ലാ ഭക്തജനങ്ങളിലേക്കും വ്യാപിപ്പിക്കേണ്ടതുണ്ട്.”
നിങ്ങള്‍ക്കും ഈ ദൗത്യത്തിൽ പങ്കാളിയാകാം!
സത്സംഗങ്ങൾക്കും ധർമ്മപ്രവർത്തനങ്ങൾക്കും പിന്തുണ നൽകുക.
ആശ്രമ സേവനങ്ങൾക്കും ആശ്രിതർക്കായുള്ള ധർമ്മപ്രവർത്തനങ്ങൾക്കും സംഭാവന നൽകാം.
കൂടുതൽ വിവരങ്ങൾക്ക്: www.thripura.org
സംഭാവനകൾക്കായി: Canara Bank, A/C No. 0719101047530 (IFSC: CNRB0000719)
ഈ സന്ദേശം നിങ്ങളുടെ 5 ഭക്തസുഹൃത്തുക്കളുമായി പങ്കിടുക!
